രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്ക് സ്കൂട്ടറെത്തി
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ നിരത്തിലേക്ക്. ഫുൾ ചാർജ്ജിൽ 100 കിലോമീറ്റർ പായുന്ന നൈറ്റ് പ്ലസ്. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ആണ് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മിഡ്…