ശബരിമല: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ശബരിമലയിൽ വന്ന ഭക്തരെ ആർ എസ് എസ് ആക്രമിച്ചു ,ചില ശക്തികൾ കേരളത്തെ ഇരുട്ടിലാക്കാൻ ശ്രമിക്കുന്നു, അർഎസ്എസ് നേതാവ് ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടി.തന്നെ ചവിട്ടി കടലിലെറിയാമെന്ന പ്രസ്ഥാവന വകവെയ്ക്കുന്നില്ലെന്നും അതിനീ രാമകൃഷ്ണന്റെ കാലു മതിയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പിയുടെ ഒരു പിത്തലാട്ടവും നടക്കില്ലെന്നും ശബരിമലയിൽ സ്ത്രീ സ്വാതന്ത്ര്യം നൽകിയ സുപ്രീം കോടതി വിധിയെ സർക്കാർ അനുസരിക്കുമെന്നും മുഖ്യമന്ത്രി.

thoufeeq:
Related Post