ഞായർ. ജൂണ്‍ 29th, 2025

വിഭാഗം: News

അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി. അഫാന്‍ എഴുന്നേറ്റ് നടക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. അഫാന് മനോരോഗ വിദഗ്ധന്റെ ചികിത്സ നല്‍കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആത്മഹത്യ ചെയ്യുമെന്ന് പലതവണ അഫാന്‍ പറഞ്ഞിരുന്നു.…

യുവമോഡൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; ഫോൺ രേഖകൾ പരിശോധിച്ച് പൊലീസ്

സൂറത്ത്∙ യുവമോഡൽ അഞ്ജലി വർമോറയെ (23) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.ഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.…

അടിമാലി ആദിവാസി ഉന്നതിയിലെ കുരുന്നുകള്‍ക്ക് പഠനസഹായവുമായികൊച്ചി ലുലു മാള്‍; പഠനസഹായകിറ്റ് കൈമാറി

ഇടുക്കി: അക്ഷര ലോകത്തേക്ക് കാല്‍വയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേര്‍ത്ത് നിര്‍ത്തി കൊച്ചി ലുലുമാള്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ നാല് ഉന്നതികളില്‍ ഉള്‍പ്പെടുന്ന നഴ്‌സറി കുട്ടികള്‍ക്കായിട്ടാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ലുലുമാള്‍ സൗജന്യ പഠനോപകരണങ്ങള്‍ എത്തിച്ചത്. ‘ഉന്നതിയിക്ക് ഒരു കൈത്താങ്ങ്’ എന്ന ആശയത്തില്‍ മുന്നോട്ടു…

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടിക്കണക്കിന് പണം ആവശ്യമാണ്, അത് തന്റെ പക്കലില്ല; തിരഞ്ഞെടുപ്പിന് പണപ്പിരുവുമായി പി.വി അൻവർ

മലപ്പുറം: ടിഎംസി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ എംഎൽഎ പി വി അൻവർ, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം സ്വരൂപിക്കുന്നതിനായി ജനക്കൂട്ട ഫണ്ടിംഗ് ആരംഭിച്ചു. എത്ര ചെറിയ തുകയാണെങ്കിലും പണം സംഭാവന ചെയ്യാൻ അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.…

തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

തിരുവനന്തപുരം ∙ കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. മൂന്ന് തവണ രാജ്യസഭാ എംപിയും, രണ്ട് തവണ നിയമസഭാംഗവും, രണ്ട്…

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

സേലം: പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഷൈൻ ടോമും കുടുംബവും സഞ്ചരിച്ച കാർ ബെംഗളൂരുവിന് സമീപം സേലം-ബെംഗളൂരു ദേശീയ പാതയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ഷൈൻ ടോമിന്റെ കൈക്ക്…

അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു

കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത് കൃഷ്ണന്റെ യാത്രകള്‍ക്ക് പ്രചോദനമായ ഇന്‍കാം ടാക്‌സ് അസീ.കമ്മീഷണര്‍ ജ്യോതിഷ് കുമാറിന് പുസ്തകം കൈമാറിക്കൊണ്ടാണ്…

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം; കൊല്ലം സ്വദേശികളായ ആറുപേർ അറസ്റ്റിൽ

വർക്കല: ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്.വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും…

വീട്ടമ്മയെ പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

പെരിയ: പെരിയയില്‍ വീട്ടമ്മയെ പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ പുക്കളത്തെ കൃഷ്ണന്റെ ഭാര്യ പി സുന്ദരി(62)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന് സമീപത്തെ പ്ലാവില്‍ സുന്ദരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആസ്പത്രിയില്‍…

കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം

ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം. കനിവിനെ ഒൻപതാം പ്രതിയായി FIR ഇട്ട കേസിലാണ് ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്. എക്സൈസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ രണ്ട് പ്രതികൾ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ്…

ആന ഇടഞ്ഞാൽ ഇനി ഉടമസ്ഥനും പാപ്പാനും വെട്ടിലാകും

കൊച്ചി: ആന ഇടഞ്ഞാൽ ഇനി ഉടമസ്ഥനും പാപ്പാനും വെട്ടിലാകും .ക്ഷേത്ര പരിപാടിക്കിടയിൽ ആന ഇടഞ്ഞാൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാൻമാർക്കുമെന്ന് ഹൈക്കോടതി .ജസ്റ്റിസ് സി.പ്രദീപ് കുമാർ അധ്യഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.2008 ൽ കോട്ടയം കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിൽ ബാസ്റ്റിൻ വിനയശങ്കർ എന്ന ആനയുടെ…

പരിസ്ഥിതിയെ മറന്നുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കും: വനം മന്ത്രി

ജനസംഖ്യാ വര്‍ദ്ധനവും അതിന് ആനുപാതികമായ വികസന പ്രവര്‍ത്തനങ്ങളും നമുക്ക് ഒഴിവാക്കുവാന്‍ കഴിയില്ലെങ്കിലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കും എന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.ലോക പരസ്ഥിതിദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പി.ടി.പി. നഗര്‍, അരണ്യം ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - sahabet - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - onwin güncel adres - Vazol - likit - Fixbet - Starzbet - Takipçi satın al - matadorbet - Mersin nakliyat - Mersin şehirler arası nakliyat - onwin - ucuz uz - vozol - funbahis - dede demo - misty casino - marsbahis