കെ.സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ.സുരേന്ദ്രന് വേണ്ടതെല്ലാം പോലീസ് ചെയ്തു കൊടുത്തിട്ടുണ്ടെന്നും സി സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം മനസ്സിലാകുമെന്നും മന്ത്രി. കെ.സുരേന്ദ്രന്റെ അമ്മ മരിച്ച് 4 മാസം തികയുന്നതിന് മുമ്പ് ആചാരങ്ങളിൽ വിശ്വസിക്കുന്ന ആരും തന്നെ 6 മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ പ്രവേശിക്കില്ല എന്നും ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞു.
കെ.സുരേന്ദ്രനെതിരെ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ
Related Post
-
ആഗോള കലാസൃഷ്ടികളുടെ വേദിയാകാനൊരുങ്ങി കൊച്ചി ; അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ
ആഗോള കലാസൃഷ്ടികളുടെ വേദിയാകാനൊരുങ്ങി കൊച്ചി ; അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം 26 മുതൽ ലോകോത്തര…
-
ഹർജിയുമായി സ്വന്തം നിലയ്ക്കാണ് കോടതിയിൽ പോയത്; റിപ്പോർട്ട് പുറത്തു വിടുന്നതിൽ എതിർപ്പില്ല: ബി രാഗേഷ്
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമ്മാതാവ് സജിമോൻ ഹർജിയുമായി സ്വന്തം നിലയ്ക്കാണ് കോടതിയിൽ പോയതെന്നും…
-
ദേശീയപാതയിൽ വേഗപ്പോരുമായി ഫോർച്യൂണറും ഹോണ്ട സിറ്റിയും; അവസാനം തെന്നിമാറി അപകടം; വീഡിയോ
തിരക്കേറിയ ദേശീയപാതയിൽ ടൊയോട്ട ഫോർച്യൂണറും ഹോണ്ട സിറ്റിയും തമ്മിൽ വേഗപ്പോര്. അവസാനം തെന്നിനീങ്ങി അപകടത്തിൽപ്പെട്ട് വാഹനങ്ങളും. അമിത വേഗത്തിലായതു കൊണ്ടുതന്നെ…