കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടെയും ബിജെ പിക്ക് 104 പേരുടെയും പിന്തുണയാണുള്ളത്. മുഖ്യമന്ത്രി കുമാരസ്വാമി അൽപ്പസമയത്തിനുള്ളിൽ സഭയിൽ വിശ്വാസവോട്ട് തേടും. സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറിയത് കോൺഗ്രസ്സിന്റെ ആത്മവിശ്വാസം ഉയർത്തി.