കവി എസ്.കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്. “തന്റെ പേരിലുള്ള ഓരോ വാക്കിനും ഉത്തരവാധിത്തമുണ്ട്. അതിനാലാണ് ക്ഷമ ചോദിക്കുന്നത്. കലേഷിനെ തെറ്റി ധരിച്ചു. കലേഷിന്റെ വരികൾ മോഷ്ടികേണ്ട കാര്യമില്ലാന്ന് ഇപ്പോൾ ബോധ്യമായി.ഇന്നലെ വരെ ഈ ബോധം ഇല്ലായിരുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും ദീപ നിശാന്ത് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദീപ നിശാന്ത് ക്ഷമാപണം നടത്തിയത്.
ക്ഷമ ചോദിച്ച് ദീപ നിശാന്ത്
Related Post
-
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടിക്കണക്കിന് പണം ആവശ്യമാണ്, അത് തന്റെ പക്കലില്ല; തിരഞ്ഞെടുപ്പിന് പണപ്പിരുവുമായി പി.വി അൻവർ
മലപ്പുറം: ടിഎംസി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ എംഎൽഎ പി വി അൻവർ, തന്റെ തിരഞ്ഞെടുപ്പ്…
-
തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു
തിരുവനന്തപുരം ∙ കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ…
-
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
സേലം: പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഷൈൻ ടോമും കുടുംബവും സഞ്ചരിച്ച…