ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര നടനും എം പി യുമായ ഇന്നസെൻറ് എംപിയുടെ സത്യാഗ്രഹം തുടരുന്നു. പാലരുവി എക്സ്പ്രസിന് അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് സത്യാഗ്രഹം. അടിയന്തര പ്രധാന്യത്തോടെ നടപ്പിലാക്കേണ്ട ആവശ്യങ്ങൾ പോലും റെയിൽവേ അവഗണിക്കുകയാണെന്ന് ഇന്നസെൻറ് ആരോപിച്ചു.
റെയിൽവേയുടെ പദ്ധതികൾ എളുപ്പത്തിലാക്കാൻ ചലച്ചിത്ര നടനും എം പി യുമായ ഇന്നസെന്റിന്റെ സത്യാഗ്രഹം
Related Post
-
തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതിന് പിന്നാലെ 83 കുട്ടികൾ…
-
സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സിലും ഫാഷന്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവന്നു;മാറുന്ന ഫാഷന്‍ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്ത് ലുലു ഫാഷന്‍ ഫോറം
കൊച്ചി: സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഇ കൊമേഴ്സ് രംഗത്തിന് കരുത്തേകിയെന്ന് ലുലു ഫാഷന്‍ ഫോറം. കൊച്ചി ലുലു മാളില്‍ ലുലു ഫാഷന്‍…
-
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ 50,000 കോടി രൂപയുടെ വർധനവ്
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ 50,000 കോടി രൂപയുടെ വർധനവ് ഉണ്ടായേക്കാമെന്ന് സർക്കാർ വൃത്തങ്ങളിൽ നിന്ന് റിപ്പോർട്ട്.…