കൊച്ചി: മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും അഭിപ്രാങ്ങൾ പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്ന് പറഞ്ഞുകൊണ്ട് താരസംഘടനയായ ‘അമ്മ’യുടെ സര്ക്കുലര്.വാര്ഷിക പൊതുയോഗത്തിലെ തീരുമാനങ്ങള് അറിയിച്ച് കൊണ്ട് ‘അമ്മ പ്രസിഡന്റ് ഇറക്കിയ സര്ക്കുലറിലാണ് ഈ നിര്ദ്ദേശം.വിവാദങ്ങളെ തുടര്ന്ന് കത്തു നല്കിയ പാര്വതി, രേവതി, പത്മപ്രിയ എന്നിവരുമായി ഓഗസ്റ്റ് ഏഴിന് ചര്ച്ച നടത്തുമെന്നും അംഗങ്ങള്ക്ക് നല്കിയ സര്ക്കുലറില് വ്യക്തമാക്കിയിട്ടുണ്ട് .കൂടാതെ നടന് ജോയ് മാത്യുവിനെയും അന്തരിച്ച നടന് തിലകനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മകന് ഷമ്മി തിലകനെയും ചര്ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
പരസ്യ പ്രതികരണങ്ങൾ വിലക്കി ‘അമ്മ’
Related Post
-
ഹണിക്കോളയും നറുനണ്ടി ചായയും – പുതിയ രുചി അനുഭവങ്ങളുമായി വനം വകുപ്പ്
മുളയരി, ചാമ, പറണ്ടക്ക തുടങ്ങിയ പഴമയുടെ സ്വാതൂറുന്ന പായസങ്ങള്, നെയ്യാര് സ്പെഷ്യല് കരിമീന് ഫ്രൈ എന്നിവ ഉള്പ്പെടെ വിവിധതരം രുചികളുടെ…
-
വേറിട്ട കാഴ്ച ഒരുക്കി വനം വകുപ്പ്
വന്യജീവി സംരക്ഷണം, വനസംരക്ഷണം, സര്പ്പ കിയോസ്ക്, വനശ്രീ സ്റ്റോള്, സെല്ഫി പോയിന്റ് തുടങ്ങി വ്യത്യസ്തതയുടെ പുതിയൊരു ലോകം തീര്ക്കുകയാണ് എന്റെ…
-
യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വിഡിയോ ഷൂട്ടിന് വേണ്ടി ; അച്ഛന്റെ പ്രതികരണം
ന്യൂഡൽഹി: അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വിഡിയോ ഷൂട്ടിന് വേണ്ടി മാത്രമാണെന്നും ചാരവൃത്തി ചെയ്തില്ലെന്നും പിതാവ് ഹാരിസ്…