ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു . ചിത്രത്തിന്റെ സംവിധായകൻ ശങ്കര്‍ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റീലിസ് തീയതി പുറത്തുവിട്ടത് .2018 നവംബർ 29 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0 യിൽ രജനീകാന്തും , അക്ഷയ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത് .
Hi everyone.. atlast the vfx companies promised the final delivery date of the vfx shots. The movie will release on nov 29th 2018.#2Point0 pic.twitter.com/ArAuo5KxM7
— Shankar Shanmugham (@shankarshanmugh) July 10, 2018