7 പേവോ എന്റർടൈന്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ന്‍റെ ബാനറില്‍ സ്വരൂപ് രാജന്‍ മയില്‍വാഹനം നിർമ്മിച്ച് ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ‘പെട്ടിലാമ്പട്ട്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി.
നാലു ചെറുപ്പക്കാരുടെ നാട്ടിൻപുറത്തെ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘പെട്ടിലാമ്പട്ട്ര.
ഇന്ദ്രന്‍സ്, ജെൻസൺ, ഇർഷാദ്, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം
ലീലാകൃഷ്ണൻ, സ്വാസിക, പറവൂർ വാസന്തി, ശിവദാസ് മാറാംമ്പിളി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.