വിമാനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് നേതാവ് വൈ.എസ്.ആര്‍.രാജശേഖര റെഡ്ഡിയുടെ ജീവിത കഥ സിനിമയക്കുവാന്‍ ഒരുങ്ങുകയാണ് തെലുങ്ക് സംവിധായകന്‍ മഹി രാഘവ്.
ചിത്രത്തില്‍ വൈ.എസ്.ആര്‍ ആകാനായി മഹി മമ്മുട്ടിയെ സമീപിച്ചിരിക്കുകയാണ്. കഥ കേട്ടെങ്കിലും വൈ.എസ്.ആര്‍ ആകാന്‍ മമ്മൂട്ടി സമ്മതം മൂളിയതായി വാര്‍ത്ത വന്നിട്ടില്ല. മഹി ആദ്യം വൈ.എസ്.ആര്‍ ആയി അഭിനയിക്കാന്‍ സമീപിച്ചത് മോഹന്‍ലാല്‍ നെ ആണ്. എന്നാല്‍ ഡേറ്റ് ഇല്ലാത്തതിനാല്‍ മോഹന്‍ലാല്‍ പിന്മാറുകയായിരുന്നു