തിങ്കൾ. ജൂണ്‍ 30th, 2025

7 4ദുല്‍ഖർ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രം കർവാൻ ആഗസ്ററ് 10 ന് തീയേറ്ററിൽ എത്തും. ദുൽഖറിന്റെ മഹാനടി നല്ല അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോഴാണ്‌ ആരാധകർക്കായി താരം തന്നെ ഈ വാർത്ത തന്റെ സോഷ്യൽ മീഡിയ പേജിൽകൂടി പുറത്തുവിട്ടത്.

ആകാഷ്​ ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോളിവുഡിലെ മുൻ നിര നായകനായ ഇർഫാൻ ഖാനും മിഥില പാൽകറും ചിത്രത്തിൽ മറ്റ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കൊച്ചിയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനായിരുന്നു.

ബോളിവുഡിൽ ദുൽഖറിന്റെ അടുത്ത സിനിമ അഭിഷേക്​ ശർമയ്‌ക്കൊപ്പമാണ് സോനം കപൂർ  നായികയാകുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും ചുവടുറപ്പിക്കുകയാണ് ദുൽഖർ.

By admin

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - sahabet - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - onwin güncel adres - Vazol - likit - Fixbet - Starzbet - Takipçi satın al - matadorbet - Mersin nakliyat - Mersin şehirler arası nakliyat - onwin - ucuz uz - vozol - funbahis - dede demo - misty casino - marsbahis