പ്രേമലു പതിനാല് തവണ തീയറ്ററിൽ കണ്ട ആരാധികയ്ക്ക് ഭാവന സ്റുഡിയോസിന്റെ സമ്മാനം . പ്രേമലു മൂവി പതിനാലു തവണ തീയറ്ററിൽ കണ്ടു എന്ന് ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റ ഗ്രാം പേജിൽ കമന്റ് ചെയ്ത കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആർ കുമാറിനാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തീയറ്ററിൽ പ്രേമലു കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തത് . ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്പെഷൽ സമ്മാനം ആര്യയ്ക്ക് കൈമാറിയത് . ” താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും ” എന്ന്നാണ് പാസ് ലഭിച്ച ശേഷം ആര്യ ഇൻസ്റ്റയിൽ കുറിച്ചത് .
പ്രേമലു ആരാധികയ്ക്ക് തീയറ്ററിൽ ആൺലിമിറ്റഡ് വാച്ച് പാസ് ഇഷ്യു ചെയ്ത് ഭാവന സ്റ്റുഡിയോസ്
Related Post
-
കേരളത്തിലും മികച്ച അഭിപ്രായം നേടി തമിഴ് ചിത്രം പെരിസ്
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത തമിഴ് ചിത്രം പെരിസ് പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് മലയാളത്തിൽ സ്വീകരിച് ഇരിക്കുന്നത്.…
-
ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുമായി എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുന്നു.…
-
മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ്
https://youtu.be/6lcg23-tFpo റാഫി മതിര സംവിധാനം ചെയ്ത ക്യാമ്പസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ AI പവേര്‍ഡ്…