ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മമ്മൂട്ടി എടുത്ത റായ് ലക്ഷ്മിയുടെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.
സിനിമായുടെ ചിത്രീകരണ ഇടവേളയിൽ സൂര്യനെ വിഴുങ്ങുന്നതായി ലക്ഷ്മി പോസ്സ് ചെയ്തപ്പോൾ അത് മമ്മൂട്ടി ക്യാമറയിൽ പകർത്തി. റായ് ലക്ഷ്മി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ ഇത് ഷെയർ ചെയ്തത്.
This pic is special
! Clicked by only and only super creative , innovative person @mammukka #piccoutesy #Mammukka
#picfortheday #OruKuttanadanBlog
pic.twitter.com/1tjjTqJ6CD
— RAAI LAXMI (@iamlakshmirai) April 2, 2018