ടൈഗറിനെ മലയാളികളെ പരിചയപ്പെടുത്താൻ ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത് അഞ്ചു ഭാഷകളിൽ അഞ്ചു സൂപ്പർസ്റ്റാറുകൾ
https://youtu.be/Z2bwH9YI3mc വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ടൈഗര്‍ നാഗേശ്വര റാവു…