താൻ മാത്രമല്ല , പല വമ്പന്മാരും ലഹരിക്കടിമയെന്ന് ഷൈന്റെ മൊഴി; മലയാള സിനിമയിലെ ബിംബങ്ങൾ തകരുമോ? സിനിമ സെറ്റിലേക്ക് കൂടുതൽ അന്വേഷണത്തിന് നീക്കം
കൊച്ചി: ലഹരിക്കേസുമായി കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച നടൻ ഷൈൻ ടോം ചാക്കോ നാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവും. ഷൈനെ വിശദമായി ഒരു തവണ കൂടി…