പൂക്കാലത്തെ വരവേറ്റ് ലുലുമാള്‍; ലുലു ഫ്‌ളവര്‍ ഫെസ്റ്റിവലിന് തുടക്കമായി;രണ്ടായിരത്തിലേറെ അലങ്കാര ചെടികളുടെ കളക്ഷന്‍
കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന പുഷ്പമേള ലുലുമാളില്‍ ആരംഭിച്ചു. നടി ശ്രീന്ദ നാട മുറിച്ച് ഫ്‌ളവര്‍ ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.…