ഞായർ. ജുലാ 6th, 2025

varuthanഅമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിൽ നായകനാകുന്ന വരത്തന്‍റെ  ടീസര്‍ പുറത്തിറങ്ങി. കൗതുകം നിറഞ്ഞുനില്‍കുന്ന ടീസര്‍ ഇതിനോടകം ലക്ഷകണക്കിന് പ്രേക്ഷകരാണ് കണ്ടത്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ്‌ നായിക. അമല്‍ നീരദിന്‍റെ എഎന്‍പിയും ഫഹദ് ഫാസിലിന്‍റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗും സുഷിൻ ശ്യാം സംഗീതവും നല്‍കുന്നു.

സിനിമ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വാഗമൺ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തും.

By admin

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - sahabet - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - onwin güncel adres - Vazol - likit - Fixbet - Starzbet - Takipçi satın al - matadorbet - Mersin nakliyat - Mersin şehirler arası nakliyat - onwin - ucuz uz - vozol - funbahis - dede demo - misty casino - marsbahis