ഉലകനായകന് കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപം 2 ഇന്റെ ട്രെയിലർ പുറത്തിറങ്ങി.കമല്ഹാസന് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് .കമല്‍ഹാസനും അതുല്‍ തിവാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.രാജ്്കമല് ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് ചാരുഹാസനുമാണ് നിര്‍മാണം നിർവഹിച്ചിരിക്കുന്നത് .വിശ്വരൂപത്തിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നത്.
കമൽഹാസൻ ചിത്രം വിശ്വരൂപം 2 ഇന്റെ ട്രെയിലർ പുറത്തിറങ്ങി
Related Post
-
‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ്…
-
റാം പോത്തിനേനി- ഉപേന്ദ്ര- മഹേഷ് ബാബു പി- മൈത്രി മൂവി മേക്കേഴ്സ് ചിത്രം ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്
തെലുങ്കു താരം റാം പൊത്തിനേനിയെ നായകനാക്കി മഹേഷ് ബാബു പി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. 'ആന്ധ്ര…
-
എഴിൽ ചിത്രം ‘ ദേസിംഗ് രാജാ 2 ‘ – ൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
തമിഴിൽ മുൻ നിര നായകന്മാരായ വിജയ് , അജിത്, ജയം രവി , ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ ,…