സോഷ്യൽ മീഡിയയിൽ തരംഗമായി ഹരി പി നായർ സംവിധാനം ചെയ്ത മിനി സിനിമ “ന്യൂ 2018”. നാല് മിനിറ്റു മാത്രമുള്ള ചിത്രത്തിൽ പേരുപോലെ പുതുവത്സരത്തെ വരവേൽക്കുന്നതിനോടൊപ്പം ട്രാഫിക് ബോധവൽക്കരണം നൽകുകയും ചെയ്യുന്നു. കലാഭവൻ മണിക്കുള്ള ഒരു അനുസ്മരണം കൂടിയാണ് ചിത്രം.