യാഹൂ മെസ്സഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു
പ്രമുഖ ഇന്റര്‍നെറ്റ് ചാറ്റിംഗ് പ്ലാറ്റ്ഫോമായ യാഹൂ മെസ്സഞ്ചർ സേവനം അവസാനിപ്പിക്കുന്നു .2018 ജൂലായ് 17 നു ശേഷം മെസഞ്ചർ സേവനം പൂർണമായും നിർത്തലാക്കുമെന്ന് യാഹൂ അറിയിച്ചു .യാഹൂ മെസ്സഞ്ചറിനു പകരമായി പുതിയ മെസ്സഞ്ചറും യാഹൂ ഉടെൻ പുറത്തിറക്കും എന്നാണ് കരുതുന്നത് .സ്ക്വർൽ…