വൈക്കം വിജയലക്ഷ്മി വിവാഹിതയായി
മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തിൽവച്ചായിരുന്നു അനൂപിന്റെയും വിജയലക്ഷ്മിയുടെയും വിവാഹം. പാലാ സ്വദേശിയായ അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്.. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ്…