ശബരിമല പ്രശ്നവുമായി ബന്ധപെട്ട കേസിൽ നാളെ പുനപരിശോധന ഹർജികൾ കോടതി പരിശോധിക്കും. നിലവിലെ 48 ഹർജികളാണ് ചേമ്പറിൽ പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് ഹർജി പരിഗണിക്കുക. മുൻപുണ്ടായിരുന്ന ബെഞ്ചിലെ നാല് ജഡ്ജിമാർ തുടരും.വൈകുന്നേരം മൂന്ന് മണിക്കാണ് ഹർജികൾ പരിഗണിക്കുന്നത്.
ശബരിമല പ്രശ്നം നാളെ നിർണ്ണായക ദിനം
Related Post
-
ഡൽഹിയിലെ ക്യാബ് ഡ്രൈവർമാർ ജാഗ്രതൈ; പുതിയ നിയമവുമായി സർക്കാർ
ന്യൂഡൽഹി: 2026 ജനുവരി 1 മുതൽ ഡൽഹി-എൻസിആറിൽ പ്രവർത്തിക്കുന്ന ക്യാബ് അഗ്രഗേറ്ററുകൾ, ഡെലിവറി കമ്പനികൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടത്തിൽ…
-
നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല; എല്ലാം ബി.ജെ.പി പ്രചരണം; നിലപാട് വ്യക്തമാക്കി തോക്ക് സ്വാമി ഹിമവൽ ഭദ്രാനന്ദ
മലപ്പുറം: നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ. നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്ന് പറഞ്ഞ ഹിമവൽ ഭദ്രാനന്ദ…
-
കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസ്; കമ്പനിയും കപ്പലും ഒന്നാം പ്രതി; രണ്ടാം പ്രതി ക്യാപ്റ്റൻ
കൊച്ചി : കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ് ഐ…