പുനലൂർ സപ്ലൈ ഓഫീസിലെ ജീവനക്കാർ ജോലി സമയത്ത് കൂട്ടത്തോടെ കല്യാണത്തിന് മുങ്ങി. ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജീവനക്കാർ മുങ്ങിയത്. അവധിയെടുക്കാതെയാണ് ജീവനക്കാർ മുഴുവൻ വിവാഹസത്കാരം കൂടുന്നതിനായി പോയത്. ജനങ്ങൾ പ്രതിഷേധിച്ചതോടെ മുങ്ങിയ ജീവനക്കാർക്ക് ഉച്ച വരെ അവധി നൽകി. രൂക്ഷമായ പ്രശ്നം ഒതുക്കി തീർക്കാൻ താലൂക്ക് സപ്പൈ ഓഫീസറാണ് ഉച്ചവരെ അവധി നൽകിയത്.
ജീവനക്കാർ കൂട്ടത്തോടെ കല്യാണത്തിന് മുങ്ങി
Related Post
-
സ്വകാര്യ വാഹനങ്ങൾക്ക് ഹൈവകളിലടക്കം പാസുകൾ വരുന്നു; ടോൾ ബൂത്തുകൾ ക്രമേണ നിർത്തലാക്കുമെന്ന് കേന്ദ്രം
സ്വകാര്യ വാഹനങ്ങൾക്ക് മാസത്തിലും വാർഷികമായ പാസുകൾ അവതരിപ്പിക്കാൻ സർക്കാർ സാധ്യത പരിശോധിക്കുന്നു. കേന്ദ്ര റോഡ് ഹൈവേ വികസന വകുപ്പ് മന്ത്രി…
-
ഞങ്ങളുടെ പ്രാർത്ഥനകളിൽ യൂസഫലി സാറുണ്ടാകും ; വെന്റിലേറ്ററിൽ കിടന്ന സഫാന്‍ രക്ഷകനായി എം.എ യൂസഫലി
കൊല്ലം: വെന്റിലേറ്ററിൽ ഗുരുതരമായി ചികിത്സയിൽ കഴിഞ്ഞ പതിനാലുകാരന്റെ ജീവിതത്തിൽ പുതുവെളിച്ചമേകി എം.എ യൂസഫലി. കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ അത്യാസന്ന നിലയിൽ…
-
നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂർ, താക്കീതുമായി ഹൈക്കോടതി
കൊച്ചി: നിയമത്തിന് മുകളില്ല ബോബി ചെമ്മണ്ണൂരെന്ന താക്കീതുമായി ഹൈക്കോടതി. ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ…