വലിയ നടപ്പന്തലിൽ നിരോധാജ്ഞ നിലനിൽക്കെ കുത്തിയിരുന്നു നാമജപ പ്രതിഷേധിച്ച ആളുകളെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കുന്നു. പല തവണ പോലീസ് ആവശ്യപെട്ടിട്ടും ആരു ഒഴിഞ്ഞു പോയിരുന്നില്ല. കസ്റ്റഡിയിൽ എടുത്ത ആളുകളെ പമ്പ സ്റ്റേഷനിലേക്ക് മാറ്റി.പോലീസ് തീർത്ഥാടകർക്ക് ഒരിക്കലും എതിരല്ലെന്നും പ്രതിഷേധത്തിന്റെ കാര്യത്തിൽ പരമാവധി സമീപനം പാലിച്ച എന്നും എസ്പി പ്രതീഷ് കുമാർ.ശബരിമല പ്രശ്നം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സന്നിധാനത്ത് നിന്നും അറസ്റ്റ് ഉണ്ടാകുന്നത്.അറസ്റ്റ് ചെയ്തു കൊണ്ട് പോകാൻ കൂടുതൽ പോലീസുകാരെ പമ്പയിൽ വിന്യസിപിച്ചിട്ടുണ്ട്.
സന്നിധാനത്ത് പ്രതിഷേധം
Related Post
-
കനത്ത മഴ: കേരളത്തിലെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം, മേയ് 29, 2025 — സംസ്ഥാനത്ത് തുടർച്ചയായ അതിതീവ്ര മഴയും കാലാവസ്ഥ മുന്നറിയിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം,…
-
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു.
പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു…
-
പാക് ഡി.ജി.എം.ഒ വെടി നിർത്തലിനായി രണ്ട് തവണ ഇന്ത്യയെ വിളിച്ചു; ഇസ്ലാമാബാദിന്റെ തീരുമാനങ്ങൾക്ക് ആത്മാർത്ഥയില്ലായിരുന്നു; പുതിയ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ ഇന്ത്യൻ സായുധ സേന ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തതിന് ഒരു ദിവസത്തിന് ശേഷം, സൈനിക…