കേരളത്തിൽ നാളെ ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്

എൻഐഎ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

റെയ്‌ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെ അന്യായമായാണ് എൻഐഎ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാനകമ്മറ്റി അംഗങ്ങൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹാർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

admin:
Related Post