ശബരിമല : രാത്രി 11 മണിക്ക് ശേഷം സന്നിധാനത്തെ അന്നദാന കൗണ്ടറും ഹോട്ടലുകളും അടക്കണം എന്ന് പോലീസ് നിർദേശം .ഇതിനെതിരെ ഹോട്ടൽ ഉടമകൾ ദേവസ്വം ഓഫീസർക്ക് പരാതി നൽകി .24 മണിക്കൂർ പ്രവർത്തിക്കാനുള്ള അനുമതിയാണ് ദേവസ്വം ബോർഡ് ഹോട്ടൽ ഉടമകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ രാത്രിയിൽ അപ്പം,അരവണ കൗണ്ടറുകളും അടച്ചു പൂട്ടണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട് .ഈ നിയന്ത്രണങ്ങൾ ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് വിലയിരുത്തൽ .കൂടാതെ ഈ നിയന്ത്രണങ്ങൾ ദേവസ്വം ബോർഡിനെ സാമ്പത്തികമായി തകർക്കും .
സന്നിധാനത്തെ ഹോട്ടലുകൾ രാത്രിയിൽ അടച്ചിടാൻ പോലീസ് നിർദേശം
Related Post
-
ഇരവികുളം നാഷണല്‍ പാര്ക്കിന് അമ്പത് വര്‍ഷം: വിപുലമായ പരിപാടികളുമായി വനം വകുപ്പ്
ബ്രിട്ടീഷ് ഭരണകാലത്ത് ഹാമില്‍ട്ടന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഇരവികുളം നാഷണല്‍ പാര്‍ക്ക് ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.…
-
ജി7 ഉച്ചകോടിയിൽ ഇന്ത്യ-ഇറ്റലി ബന്ധം ഊട്ടിയുറപ്പിച്ച് മോദിയും മെലോണിയും
കാനഡ: ജി7 ഉച്ചകോടിയുടെ വേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി…
-
നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ ചെന്നൈയിൽ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടി കാവ്യ മാധവന്റെ പിതാവും കാസർകോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയുമായ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു.…