admin in News 7 വര്‍ഷങ്ങള്‍ ago ചലച്ചിത്ര താരം കൊല്ലം അജിത്ത് അന്തരിച്ചു HomepageNews കൊല്ലം:ചലച്ചിത്ര നടൻ കൊല്ലം അജിത്ത്(56) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.40 ഓടെകൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം . മൃതദേഹം കൊല്ലത്തെ കുടുംബ വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തിൽ നടക്കും .തൊണ്ണൂറുകളിൽ മലയാളചലച്ചിത്രത്തിൽ വില്ലൻ വേഷങ്ങളിലൂടെ എത്തി അജിത്ത് 500ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . 1984ൽ പി. പദ്മരാജന് സംവിധാനം ചെയ്ത “പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയാണ് ആദ്യചിത്രം .പ്രമീളയാണ് ഭാര്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീഹരി. Next Read: സൽമാൻഖാൻ കുറ്റക്കാരൻ » kollam ajithMalayalam Movie actor Kollam Ajith Kumar dead admin: Related Post ഇരവികുളം നാഷണല്‍ പാര്ക്കിന് അമ്പത് വര്‍ഷം: വിപുലമായ പരിപാടികളുമായി വനം വകുപ്പ് ബ്രിട്ടീഷ് ഭരണകാലത്ത് ഹാമില്‍ട്ടന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഇരവികുളം നാഷണല്‍ പാര്‍ക്ക് ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.… ജി7 ഉച്ചകോടിയിൽ ഇന്ത്യ-ഇറ്റലി ബന്ധം ഊട്ടിയുറപ്പിച്ച് മോദിയും മെലോണിയും കാനഡ: ജി7 ഉച്ചകോടിയുടെ വേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി… നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ ചെന്നൈയിൽ അന്തരിച്ചു ചെന്നൈ: പ്രശസ്ത നടി കാവ്യ മാധവന്റെ പിതാവും കാസർകോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയുമായ പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു.…