തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ മെട്രോമാൻ ഇ. ശ്രീധരൻ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു . ഇന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമ പട്ടിക തയാറാക്കിയത് അന്നും പ്രതിപക്ഷ നേതാവിനും വേദിയിൽ ഇടമുണ്ടാകും എന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചതായി കുമ്മനം പറഞ്ഞു.