ശബരിമല അൻപത്തിമൂന്ന്കാരിയെ ചിത്തിര ആട്ട സമയത്ത് തടഞ്ഞ കേസിൽ കെ.സുരേന്ദ്രന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. രണ്ട് പേരുടെ ആൾ ജാമ്യത്തിനും രണ്ടു ലക്ഷം രൂപയും കെട്ടിവെയ്ക്കണം. 23 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കെ.സുരേന്ദ്രൻ മോചിതനാകുന്നത്. എന്നാൽ സർക്കാരിന്റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയാണ് ജാമ്യമെന്ന് പി.എസ് ശ്രീധരൻപിള്ള.കള്ള കേസിൽ കുടുക്കിയവർക്കെതിരെ നിയമ നടപടി തുടരുമെന്നും അറിയിച്ചു.
കെ.സുരേന്ദ്രന് ജാമ്യം
Related Post
-
മനുഷ്യ-വന്യജീവി സംഘര്‍ഷം നാടന്‍ കുരങ്ങുകളുടെ നിയന്ത്രണത്തിന് വനം വകുപ്പ്: ശില്പശാല
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ പലയിടത്തും അഭിമുഖീകരിക്കുന്നപ്രശ്നമാണ് മനുഷ്യരും നാടന്‍ കുരങ്ങുകളുമായുള്ള (ബോണറ്റ് മക്കാക്ക്) സംഘര്‍ഷം. ഇവയെ നിയന്ത്രിക്കുന്നതിനായി വനം…
-
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ അപകടം പതിയിരിപ്പുണ്ട്; അശ്രദ്ധമായി ഓടിച്ചാൽ പണി കിട്ടും; അറിഞ്ഞിരിക്കാം ഇവയെല്ലാം
തിരുവനന്തപുരം: മഴക്കാലത്താണ് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ പെരുകുന്നത്,. ട്രാക്കിൽ നിന്ന് വാഹനം തെന്നിമാറിയും കുഴിയിൽ വീണും വെള്ളക്കെട്ടിലേക്ക് അലക്ഷ്യമായി…
-
ടൊവിനോ ചിത്രത്തെ പ്രശംസിച്ചതിന് ഉണ്ണിമുകുന്ദന്റെ മർദ്ദനം; മാർക്കോയ്ക്ക് ശേഷം നിരാശൻ; കൊന്ന് കളയുമെന്ന് ഭീഷണിമുഴക്കി; പരാതിയുമായി മാനേജർ
ഉണ്ണി മുകുന്ദനെതിരെ മാനേജർ വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതി പുറത്ത്. ആറ് വർഷമായി കൂടെ പ്രവർത്തിച്ച തന്നെ നടൻ…