ക്രിസ്റ്റ്യൻ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആൽജോ ജോസഫിനെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിൽ ഇടനിലക്കാരൻ മിഷേലിന് വേണ്ടി ഹാജരായതിനെതിരെയാണ് നടപടി. മിഷേലിന് വേണ്ടി ഹാജരാകുന്ന കാര്യം സംഘടനയെ അറിയിച്ചിരുന്നില്ല, വ്യക്തിപരമായാണ് അൽജോ ജോസഫ് ഹാജരായതെന്ന് കോൺഗ്രസ് ഒദ്യോഗിക വക്താവ്. മലയാളിയായ ആൽജോ ജോസഫ് യൂത്ത് കോൺഗ്രസ് നിയമ വിഭാഗം തലവനായിരുന്നു.
അൽജോ ജോസഫിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
Related Post
-
രാജ്യ തലസ്ഥാനത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി; ഭീകരനീക്കം പൊളിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി; വിദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. പാകിസ്ഥാന് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്…
-
തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നേരത്തേ എത്തുന്നു
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നേരത്തേ ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം. അടുത്ത നാല് ദിവസത്തിനുള്ളിൽ കാലവർഷം…
-
ഖത്തറിലെ പേലേറ്ററിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്
കൊച്ചി: ഖത്തറിൽ ആദ്യമായി BNPL (Buy Now, Pay Later) ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേലേറ്റർ ഖത്തറിൽ, ലുലു…