സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ മാറ്റി. ഫയർ സർവീസ് & ഹോം ഗാർഡ് ഡയറക്ടർ ജനറലായി അലോക് വർമയെ നിയമിച്ചു. സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സുപ്രീം കോടതിയാണ് സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചത്.എന്നാൽ സെലക്ഷൻ കമ്മറ്റി തീരുമാനത്തോട് വിയോജിച്ച് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി.അലോക് വർമയെ മാറ്റിയ നടപടിയിൽ അത്ഭുതമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഭരണഘടന സ്ഥാപനങ്ങൾ മോദി തകർക്കുകയാണെന്നും മോദിയുടെത് ഏകാധിപത്യ ഭരണമെന്നും കോൺഗ്രസ്. അലോക് വർമയെ കൂടാതെ അഞ്ച് ഉദ്യോഗസ്ഥരെ കൂടി സിബിഐ സ്ഥലം മാറ്റിയിരുന്നു.
സിബിഐയിൽ അഴിച്ചുപണി
Related Post
-
പാർട്ടിക്കാരെ കൊണ്ട് കാലിൽ തട്ടി വീഴുന്ന കേരളത്തിൽ പുതിയ പാർട്ടി ; ക്രിസ്ത്യൻ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ പാർട്ടി ; കേരള ഫാർമേഴ്സ് പാർട്ടി പിറന്നു
കോട്ടയം: പാർട്ടിക്കാരെ കൊണ്ട് കാലിൽ തട്ടി വീഴുന്ന കേരളത്തിൽ പുതിയ പാർട്ടി രൂപം കൊണ്ടു. ക്രിസ്ത്യന്‍ നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ…
-
കേരളത്തിൽ കാലവർഷം എത്തി; നേരത്തെ എത്തിയത് 16 വർഷത്തിന് ശേഷം ; മഴയിൽ കനത്ത നാശനഷ്ടം
തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ്…
-
മലബാറിന് ഫാഷൻ കാഴ്ചകളൊരുക്കാൻ ലുലു ഫാഷൻ വീക്ക് ഇന്ന് തുടങ്ങും
കോഴിക്കോട് :മാറുന്ന ഫാഷന്‍ അഭിരുചികൾ മലബാറിന് സമ്മാനിക്കാൻ ലുലു ഫാഷൻ വീക്ക് ലുലുമാളിൽ മെയ് 24, 25 തീയതികളിൽ നടക്കും.…