ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ അനുമതി തേടി പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് 550 ഓളം 10 മുതൽ 50 ന് ഇടയിൽ പ്രായമുള്ള യുവതികൾ. കൂടുതൽ പേർ ഇനിയും ബുക്ക് ചെയ്യുമെന്ന് കരുതുന്നു എന്ന് പോലീസ് അറിയിച്ചു.ശബരിമലയിൽ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒൺലൈൻ പോർട്ടൽ ആരംഭിച്ചത്. കെ എസ് ആർ ടി സി യുമായും പോർട്ടൽ ബസിപ്പിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവരുടെ വിവരങ്ങൾ എല്ലാം തന്നെ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. സുരക്ഷിതമായ ദർശനത്തിന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും ആശങ്കപെടേണ്ടതില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
മണ്ഡലകാലo അനുമതി തേടി പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 10 മുതൽ 50 വയസ്സിനിടയിലുള്ള 550 യുവതികൾ
Related Post
-
പാകിസ്താന്റെ കള്ളക്കഥ പൊളിച്ചടുക്കി യുഎസ്
പാകിസ്താന്റെ വ്യാജവാർത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. പാകിസ്താൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം…
-
പാകിസ്ഥാനുമായുള്ള യുദ്ധത്തിന് പിന്നാലെ ആകാശദുരന്തത്തിൽ ദുരൂഹത; എയർ ഇന്ത്യയുടെ അറ്റകുറ്റപണികൾ തുർക്കി കമ്പനിക്കും; ദുരൂഹത നീങ്ങണമെന്ന് അർണബ് ഗോസ്വാമി
അഹമ്മദാബാദ്: വിമാനദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന സംശയം അന്തരീക്ഷത്തില്‍ നില്‍ക്കെ എയര്‍ ഇന്ത്യയോടും ടാറ്റാ ഗ്രൂപ്പിനോടും ചോദ്യങ്ങളുമായി റിപബ്ലിക് ടിവി എഡിറ്റര്‍…
-
ആകാശ ദുരന്തത്തിൽ മരിച്ച രഞ്ജിതാ നായർക്കെതിരെ ജാതിയധിക്ഷേപം; എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കളക്ടറുടെ ശുപാർശ
കാഞ്ഞങ്ങാട് : അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി, രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ…