സെക്രട്ടേറിയറ്റിനു മുന്നിലെ ബി ജെ പി സമരപ്പന്തലിനു മുന്നിൽ മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ പെട്രോൾ ഒഴിച്ചു തീ കൊളുത്തി സമരപ്പന്തലിനു മുന്നിലേക്ക് നടന്നു വരുകയായിരുന്നു. പോലീസും സമരക്കാരും ചേർന്ന് തീ കെടുത്തി. ഗുരുതരാവസ്ഥയിൽ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വേണുഗോപാലൻ നായർക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രാത്രി പത്തു മണി വരെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളുടെ മൊഴി. പുലർച്ചെ രണ്ട് മണിക്കായിരുന്നു ആത്മഹത്യാ ശ്രമം.
ബി ജെ പി സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ശ്രമം
Related Post
-
യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
വിശാഖപട്ടണം: 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗയുടെ ആഗോള…
-
ഇരവികുളം നാഷണല്‍ പാര്ക്കിന് അമ്പത് വര്‍ഷം: വിപുലമായ പരിപാടികളുമായി വനം വകുപ്പ്
ബ്രിട്ടീഷ് ഭരണകാലത്ത് ഹാമില്‍ട്ടന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഇരവികുളം നാഷണല്‍ പാര്‍ക്ക് ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.…
-
ജി7 ഉച്ചകോടിയിൽ ഇന്ത്യ-ഇറ്റലി ബന്ധം ഊട്ടിയുറപ്പിച്ച് മോദിയും മെലോണിയും
കാനഡ: ജി7 ഉച്ചകോടിയുടെ വേദിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി…