കെഎസ്ആആർടിസിയുടെ എംഡിയും ചെയർമാനുമായ ടോമിൻ.ജെ.തച്ചങ്കരിയെ ആ സ്ഥാനങ്ങളിൽ നിന്നും മാറ്റി.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. സിറ്റി പോലീസ് കമ്മീഷണർ എം.പി.ദിനേഷനാണ് പകരം കെഎസ്ആആർടിസിയുടെ ചുമതല. കുടാതെ റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി വി.വേണുവിനെയും നിയമിക്കാൻ തീരുമാനിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യൻ വ്യാഴാഴ്ച വിരമിക്കുന്ന പശ്ചാതലത്തിലാണ് നിയമനം.
ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും മാറ്റി
Related Post
-
പ്രശസ്ത ക്യാൻസർ ഡോക്ടർ ഡോ. വി. പി. ഗംഗാധരന് വധഭീഷണി: മുംബൈയിൽ നിന്നുള്ള കത്തിൽ 8.25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി
കൊച്ചി: പ്രമുഖ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന് ജീവന് ഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ്…
-
കോഴിക്കോട് 14 കാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമമർദനം
കോഴിക്കോട്: കോഴിക്കോട് 14 കാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമമർദനം. പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിലെ 14 വയസ്സുള്ള വിദ്യാർത്ഥിയെ ചൊവ്വാഴ്ച…
-
ഇന്ത്യ തകർപ്പണമാക്കിയത് പാകിസ്ഥാന്റെ 18 വ്യോമ താവളങ്ങൾ; ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ
ന്യൂഡല്‍ഹി: കൂടുതല്‍ കേന്ദ്രങ്ങള്‍ ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യ തകര്‍ത്തതായി പാകിസ്താന്റെ ഔദ്യോഗിക രേഖ.ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണിത്. പെഷവാര്‍, ഝാങ്,…