റോമന്‍സ് ടീം വീണ്ടും ഒരുമിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ബോബന്‍ സാമുവൽ സംവിധായകനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേർന്നാണ്. വൈവി രാജേഷ് തിരക്കഥയെഴുതുന്ന ചിത്രത്തിലെ നായിക മാനസ രാധാകൃഷ്‌നനാണ്.