ഞായർ. ജൂണ്‍ 29th, 2025
PS1 Team scaled

500 കോടി രൂപ മുതൽമുടക്കിൽ ണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ  കേരള ലോഞ്ച് ഇന്ന്  തിരുവനന്തപുരം നിശാഗന്ധിയിൽ. മണിരത്നവും നടൻ വിക്രമും ഉൾപ്പെടെയുള്ളവരാണ് പ്രേക്ഷകരുമായി സംവദിക്കാനെത്തുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊന്നിയിൻ സെൽവൻ്റെ ആദ്യ ഭാഗം ( പി എസ് 1) മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ വരുന്ന സെപ്റ്റംബർ 30- ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ കേരള ലോഞ്ചിംഗ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇതിൻ്റെ ഭാഗമായി സംവിധായകൻ മണിരത്നം , താരങ്ങളായ വിക്രം, ജയം രവി,കാർത്തി, ബാബു ആൻ്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിവർ ഉച്ചയ്ക്ക് തലസ്ഥാന നഗരിയിൽ എത്തും. വൈകീട്ട് 4 മണിക്ക് തമ്പാനൂർ, ഹോട്ടൽ ഹൈസിന്തിൽ പത്ര സമ്മേളനവും അതിനു ശേഷം 6 മണി മുതൽ നിശാഗന്ധി ഓഡിട്ടോറിയത്തിൽ സിനിമ പോലെ തന്നെ താര നിബിഡമായ ബ്രഹ്മാണ്ഡ പൊതു പരിപാടിയും നടക്കും.
C K അജയ് കുമാർ

By admin

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - sahabet - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - onwin güncel adres - Vazol - likit - Fixbet - Starzbet - Takipçi satın al - matadorbet - Mersin nakliyat - Mersin şehirler arası nakliyat - onwin - ucuz uz - vozol - funbahis - dede demo - misty casino - marsbahis