ശനി. ആഗ 13th, 2022

ജയസൂര്യ,ജാഫർ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ” ഈശോ ” എന്ന ചിത്രത്തിന് സെൻസർ ബോർഡ് ‘ യു ‘ സർട്ടിഫിക്കറ്റ് നല്കി.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വർഗീസ്സ് രാജ് നിർവ്വഹിക്കുന്നു.സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിർഷ,പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ,എഡിറ്റർ-ഷമീർ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്,കല-സുജിത് രാഘവ്,മേക്കപ്പ്-പി വി ശങ്കർ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സെെലക്സ് ഏബ്രാഹം,അസോസിയേറ്റ് ഡയറക്ടർ- വിജീഷ് അരൂർ,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ലോക്കേഷൻ-കുട്ടിക്കാനം,മുണ്ടക്കയം.വാർത്ത പ്രചരണം-എ എസ് ദിനേശ്.


Jayasurya and Nadirsha’s movie ‘eesho’ get ‘U’ certificate

By admin

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri