കേരളത്തിന്റെ ഐടി-എഐ രംഗത്തെ സ്വപ്നപദ്ധതി സ്മാർട്ട്സിറ്റിയിൽ പ്രവർത്തനസജ്ജമാകുന്നു
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളിലൂടെ 30,000 ത്തിലേറെ പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭിക്കും ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി…