ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’ ; ചിത്രീകരണം പൂർത്തിയായി
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ചിത്രീകരണം പാക്കപ്പ് ആയി. 70 ദിവസങ്ങൾ നീണ്ട ചിത്രീകരണം മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം,…
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥന്റെ” ചിത്രീകരണം പാക്കപ്പ് ആയി. 70 ദിവസങ്ങൾ നീണ്ട ചിത്രീകരണം മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം,…
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ഒക്ടോബർ 14 –…
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വരാലിന്റെ ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി.20-20 എന്ന…
കാര്‍ത്തിയെ നായകനാക്കി പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബർ 28ന് പ്രദര്‍ശനത്തിനെത്തും.റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്…
ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം ഒക്ടോബർ 11 ന് ചിത്രാകരണം ആരംഭിക്കും. 100 ദിവസമാണ് ഷൂട്ടിങ് . മൂന്ന് നായികമാരുള്ള…
തരിണി കലിംഗരായും കാളിദാസ് ജയറാമും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിരിക്കുകയാണ്. സിനിമാ താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും…
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ആവേശം കൊള്ളിക്കുന്ന പ്രൊമോ സോങ് റിലീസ് ചെയ്തിരിക്കുകയാണ്…
ഭദ്ര ഗായത്രി പ്രോഡക്ഷന്‍സിന്റെ ബാനറിൽ സുബി ടാന്‍സാ സംവിധാനം ചെയ്യുന്ന ഗാര്‍ഡിയന്‍ ഏഞ്ചല്‍ എന്ന സിനിമയുടെ പൂജ, പാലക്കാട് കരിങ്കരപ്പുള്ളി കാരുണ്യ ഓള്‍ഡ് ഏജ് ഹോമിൽ വച്ചു…
കൊച്ചി: മലയാളസിനിമാ ചരിത്രത്തിന്‍റെ ഒപ്പം നടക്കുന്ന തലമുതിര്‍ന്ന സംവിധായകന്‍ സ്‌റ്റാൻലി ജോസിന്‍റെ പുതിയ ചിത്രം ‘ലൗ ആന്‍റ് ലൈഫ്’ ഒരുങ്ങി. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ചുക്കാന്‍…
മമ്മൂട്ടിയുടെ ഇന്ന് പുറത്തിറങ്ങിയ സൈക്കോ ത്രില്ലർ റോഷാക്ക് കണ്ട പ്രേക്ഷക പ്രതികരണം കാണാം. മികച്ച പ്രതികരണമാണ് മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ റോഷാക്കിന് ലഭിക്കുന്നത്. മലയാളസിനിമ ഇതുവരെ കണ്ടത്തിൽവെച്ച്…
ട്വന്റി ട്വന്റിക്ക് ശേഷം ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്ന മലയാള ചിത്രം.! അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം…
ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം…