മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹ വിരുന്നിനെത്തിയ നടി മിയയും നടൻ മണിക്കുട്ടനും ഇരുവരുടെയും വസ്ത്ര സാമ്യത്താൽ ശ്രദ്ധ നേടി. ലൈറ്റ് മഞ്ഞ ചുരിദാർ ആയിരുന്നു മിയ ധരിച്ചതെങ്കിൽ അതെ കളർ കുർത്തയും മുണ്ടുമായിരുന്നു മണികുട്ടന്റെ വേഷം. ഇരുവരും പറഞ്ഞിട്ടുകൊണ്ടു വന്നതാണ് എന്നായി സംസാരം. എന്തായാലും വസ്ത്രത്തിലെ സാമ്യം കൊണ്ട് ചടങ്ങിൽ ഇരുവരും ശ്രദ്ധിക്കപ്പെട്ടു.
ഒരേ കളർ ഡ്രെസ്സിൽ തിളങ്ങി മിയയും മണികുട്ടനും
Related Post
-
ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
-
നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2: താണ്ഡവം” ടീസർ പുറത്ത്
https://youtu.be/dCjBIYIkKpg ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന "അഖണ്ഡ 2: താണ്ഡവം"…
-
ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം “കുബേര” റിലീസ് ജൂൺ 20 ന്
തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന…