വനം വകുപ്പ് -തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം നടത്തും. തേക്ക്, മറ്റു തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമര്‍പ്പിക്കേണ്ടത്. തെന്മല, അച്ചന്‍കോവില്‍ തടി ഡിപ്പോകളില്‍ ജൂലൈ അഞ്ചിനും, ആര്യങ്കാവ്, മുള്ളുമല തടി ഡിപ്പോയില്‍ 22 നും അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, തെ•ല ഡിപ്പോകളില്‍ 30 നുമാണ് ഇ-ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളില്‍ 0471 2360166 എന്ന നമ്പറില്‍ ബന്ധപ്പെടാം. രജിസ്ട്രേഷനായി www.mstceccomerce.com, www.forest.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
ടിംബര്‍ സെയില്‍സ് ഡിവിഷന് തടി വില്‍പ്പന:ഇ-ലേലം ജൂലൈ മാസത്തില്‍
Related Post
-
തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി ;തൊഴിലാളിയെ കാണാതായി
തോട്ടപ്പള്ളി :തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്.തോട്ടപ്പള്ളി പൊഴിയിൽ നിന്നും രാവിലെ പോയ…
-
ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളത്; ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാൻ; രാജ് ഭവൻ വിവാദത്തിൽ കെ സുരേന്ദ്രൻ
കൊച്ചി: ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ…
-
തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 6930 കോടി; 6268 കോടിയും നേടി ബിജെപി, കോണ്‍ഗ്രസിന് 592 കോടി
ലോക്സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവന്നു. ബിജെപി…