തൃശൂർ: ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു.വെള്ളിയാഴ്ച്ച രാവിലെ തൃശൂർ പൂങ്കുന്നത്ത് വച്ചായിരുന്നു അപകടം. റോഡിൽ നിന്നും തെന്നി നീങ്ങിയ കാർ ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ പോസ്റ്റ് വാഹനത്തിനു മുകളിലേക്ക് മറിഞ്ഞുവീണു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
സിത്താര തന്നെയണ് അപകട സമയത്ത് കാർ ഓടിച്ചിരുന്നത്. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് മറ്റൊരു വാഹനത്തിൽ സിത്താര യാത്ര തുടരുകയായിരുന്നു.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ പലയിടത്തും അഭിമുഖീകരിക്കുന്നപ്രശ്നമാണ് മനുഷ്യരും നാടന്‍ കുരങ്ങുകളുമായുള്ള (ബോണറ്റ് മക്കാക്ക്) സംഘര്‍ഷം. ഇവയെ നിയന്ത്രിക്കുന്നതിനായി വനം…
തിരുവനന്തപുരം: മഴക്കാലത്താണ് ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ പെരുകുന്നത്,. ട്രാക്കിൽ നിന്ന് വാഹനം തെന്നിമാറിയും കുഴിയിൽ വീണും വെള്ളക്കെട്ടിലേക്ക് അലക്ഷ്യമായി…