കൊച്ചി: മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്യും മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന് ജേക്കബ്ബും എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയില്‍ വെച്ചു വിവാഹിതരായി . എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സിന്ധു ജോയി സി.പി.എമ്മിനോട് തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിലെത്തിയെങ്കിലും വൈകാതെ രാഷ്ട്രീയം വിടുകയായിരുന്നു .
മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയി വിവാഹിതയായി
Related Post
-
പരിസ്ഥിതിയെ മറന്നുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കും: വനം മന്ത്രി
ജനസംഖ്യാ വര്‍ദ്ധനവും അതിന് ആനുപാതികമായ വികസന പ്രവര്‍ത്തനങ്ങളും നമുക്ക് ഒഴിവാക്കുവാന്‍ കഴിയില്ലെങ്കിലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കും…
-
പ്രശസ്ത ക്യാൻസർ ഡോക്ടർ ഡോ. വി. പി. ഗംഗാധരന് വധഭീഷണി: മുംബൈയിൽ നിന്നുള്ള കത്തിൽ 8.25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി
കൊച്ചി: പ്രമുഖ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന് ജീവന് ഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ്…
-
കോഴിക്കോട് 14 കാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമമർദനം
കോഴിക്കോട്: കോഴിക്കോട് 14 കാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമമർദനം. പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിലെ 14 വയസ്സുള്ള വിദ്യാർത്ഥിയെ ചൊവ്വാഴ്ച…