ശബരിമലയിൽ കനത്ത നിയന്ത്രണവുമായി പോലീസ്.നടയടച്ചാൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവധിക്കില്ലെന്ന് ഡിജിപി. പുരോഹിതർക്ക് മാത്രം സന്നിധാനത്ത് തങ്ങാം. രാത്രി ഭക്തരെ എല്ലാം മലയിറക്കും. കൂട്ടം കൂടി നിൽക്കാൻ ആരെയും അനുവധിക്കില്ല. സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ഡിജിപി. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും സന്നിധാനം മുഴുവൻ സുരക്ഷ വലയത്തിലാണെന്നും ഡിജിപി ലോകനാഥ് ബെഹ്റ.
പോലീസിന്റെ കടുത്ത നിയന്ത്രണത്തിൽ ശബരിമല
Related Post
-
യുവമോഡൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ; ഫോൺ രേഖകൾ പരിശോധിച്ച് പൊലീസ്
സൂറത്ത്∙ യുവമോഡൽ അഞ്ജലി വർമോറയെ (23) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.…
-
അടിമാലി ആദിവാസി ഉന്നതിയിലെ കുരുന്നുകള്‍ക്ക് പഠനസഹായവുമായികൊച്ചി ലുലു മാള്‍; പഠനസഹായകിറ്റ് കൈമാറി
ഇടുക്കി: അക്ഷര ലോകത്തേക്ക് കാല്‍വയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേര്‍ത്ത് നിര്‍ത്തി കൊച്ചി ലുലുമാള്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ നാല് ഉന്നതികളില്‍…
-
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടിക്കണക്കിന് പണം ആവശ്യമാണ്, അത് തന്റെ പക്കലില്ല; തിരഞ്ഞെടുപ്പിന് പണപ്പിരുവുമായി പി.വി അൻവർ
മലപ്പുറം: ടിഎംസി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ എംഎൽഎ പി വി അൻവർ, തന്റെ തിരഞ്ഞെടുപ്പ്…