ശബരിമല സന്നിധാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു. തീരുമാനം ഉച്ചഭാഷിണിയിലൂടെ തീർത്ഥാടകരെ അറിയിക്കുന്നു. നാമജപത്തിനു കൂട്ടം കൂടുന്നതിന് ഇനി വിലക്കില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നടപ്പന്തലിൽ പകലും രാത്രിയും ഇനി മുതൽ വിരിവെയ്ക്കാൻ അനുമതി.
സന്നിധാനത്ത് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി
Related Post
-
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2025-ലെ രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ…
-
രാജ്യ തലസ്ഥാനത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി; ഭീകരനീക്കം പൊളിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി; വിദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. പാകിസ്ഥാന് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്…
-
തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നേരത്തേ എത്തുന്നു
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ നേരത്തേ ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനം. അടുത്ത നാല് ദിവസത്തിനുള്ളിൽ കാലവർഷം…