കൊല്ലത്ത് അടിഞ്ഞ ബഹുഭൂരിപക്ഷം കണ്ടൈനറും കാലി; ശേഷിച്ചവയിൽ തുണിയും , ഗ്ലാസും ന്യൂസ് പ്രിന്റും, കരുനാഗപ്പള്ളിയിൽ കണ്ടൈനർ കാണാൻ നാട്ടുകാരുടെ ഒഴുക്ക്; കാവൽ ശക്തമാക്കി പൊലീസ്
സ്വന്തം ലേഖകൻ കൊല്ലം: അറബിക്കടലില്‍ മുങ്ങിത്താണ എം.എസ്.സി എല്‍സ 3 ചരക്കുകപ്പലില്‍നിന്നു കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്നറുകള്‍…