ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ ലേഖ (40) 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചു. മകൾ വൈഷ്ണവി (19) സംഭവസ്ഥലത്ത് തന്നെ മരണപെട്ടിരുന്നു. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനികളാണ്. ഉച്ചയോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.നെയ്യാറ്റിൻകര സംഭവത്തിൽ ബാങ്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്.ബാങ്ക് ജനറൽ മനേജറെ റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചു.മോറട്ടോറിയം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജപ്തി നടപടിയെടുത്തതെന്ന് മന്ത്രി പ്രതികരിച്ചു.
ബാങ്കിന്റെ ജപ്തി ഭീഷണി: ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു.
Related Post
-
പാക് ഡി.ജി.എം.ഒ വെടി നിർത്തലിനായി രണ്ട് തവണ ഇന്ത്യയെ വിളിച്ചു; ഇസ്ലാമാബാദിന്റെ തീരുമാനങ്ങൾക്ക് ആത്മാർത്ഥയില്ലായിരുന്നു; പുതിയ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ ഇന്ത്യൻ സായുധ സേന ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തതിന് ഒരു ദിവസത്തിന് ശേഷം, സൈനിക…
-
വിഷു ബമ്പർ അടിച്ചത് പാലക്കാടിന്; ആരായിരിക്കും ആ ഭാഗ്യവാൻ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിവിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ്…
-
പാക് സ്പോൺസേഡ് ഭീരാക്രമണങ്ങൾ അവസാനമായെന്ന് ഞങ്ങൾ കരുതുന്നില്ല; പക്ഷേ പ്രധാനമന്ത്രി തക്കതായ മറുപടി നൽകി; ഓപ്പറേഷൻ സിന്ദൂരിൽ ശശി തരൂർ
പനാമ സിറ്റി: ഭാരതത്തിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടിയാണ് നൽകിയതെന്ന് ശശി തരൂർ എംപി. ഓപ്പറേഷൻ…