കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചനം പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ജൂൺ 1 ന് മുമ്പ് മണ്‍സൂണ്‍ എത്താനുള്ള സാധ്യത കുറവാണെന്നും ജൂൺ 4 ഓടെ മൺസൂൺ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ഇപ്പോഴത്തെ കണക്കനുസരിച്ച് രാജ്യത്ത് വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴ സാധാരണയിലും കുറവാകും. ,” കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു
കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ നാലിന് എത്തും
Related Post
-
ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് ആരോപണം ഉന്നയിച്ച സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ ഇഡി കസ്റ്റഡിയിൽ
കൊച്ചി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ്…
-
2023 ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം അദീബ് അഹമ്മദിന്
അബുദാബി; 2023 ലെ ഗ്ലോബൽ ഫിൻടെക് പുരസ്കാരം അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയും യുവ ഇന്ത്യൻ വ്യവസായ…
-
കല്യാണ്‍ ജൂവലേഴ്സിന്റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍
ജമ്മു: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം…