കേരളത്തിൽ അടുത്ത മാസം ഒന്നു മുതൽ മദ്യവിലയിൽ വർധനയുണ്ടാകും. ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിലയിൽ വർധന വരുത്താനുള്ള സർക്കാർ തീരുമാനം. മദ്യത്തിനും ബിയറിനും അഞ്ചു ശതമാനമാണ് വർധനയാണ് ഉണ്ടാവുക .കോടതി ഉത്തരവിനെ തുടർന്ന് ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതാണ് ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് .
സംസ്ഥാനത്ത് അടുത്ത മാസം ഒന്നു മുതൽ മദ്യവില കൂടും
Related Post
-
പ്രവേശനോത്സവം : സ്കൂളുകളില്‍ ഉരഗ പരിശോധനയുമായിവനം വകുപ്പ്
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ വനം വകുപ്പിന്റെ സര്‍പ്പ വോളന്റിയര്‍മാര്‍ പരിശോധന നടത്തുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ…
-
ഏപ്രിലിൽ കേരളത്തിലെ 1.11 ലക്ഷം പുതിയ മൊബൈൽ വരിക്കാരിൽ 76,000 വരിക്കായും നേടി ജിയോ മുന്നിൽ
കൊച്ചി; റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ…
-
പുതുവൈപ്പിനിൽ യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി
കൊച്ചി: എറണാകുളത്ത് പുതുവൈപ്പിനിൽ യെമൻ പൗരന്മാരായ രണ്ടുപേരെ കടലിൽ കാണാതായി. കോയമ്പത്തൂരിൽ ഒരു കോളേജിലെ വിദ്യാർഥികളാണ് ഇവർ എന്നാണ് വിവരം.…